സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം ചൊവ്വ ആഗസ്റ്റ് 06 മത്തായി 17: 1-9 കര്‍ത്താവിന്റെ രൂപാന്തരീകരണം

”കര്‍ത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്.” യേശുവിന്റെ രൂപാന്തരഭാവം നല്‍കിയ ചൈതന്യമാണ് പത്രോസിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.

എന്റെ അടുത്തിരിക്കുന്നതില്‍ എന്റെ മക്കള്‍ക്കും ജീവിതപങ്കാളിക്കും സുഖം തോന്നുന്നുണ്ടോ..? ഇല്ലെങ്കില്‍ ഓര്‍ക്കണം. ഞാന്‍ രൂപാന്തരപ്പെടേണ്ടതുണ്ട്.

ഫാ. ജി. കടൂപ്പാറയിൽ MCBS