വി. അൽഫോൻസാമ്മ പ്രാർത്ഥനാഗാനം: അമ്മേ നിൻ കുഞ്ഞു മക്കൾ നിൻ ചാരെ വന്നിടുന്നു

അമ്മേ നിൻ കുഞ്ഞു മക്കൾ നിൻ ചാരെ വന്നിടുന്നു
അമ്മേ അൽഫോൻസാമ്മേ
സാക്ഷ്യമേകാൻ പ്രാർത്ഥിക്കണേ.

ഭരണങ്ങാനം തീർത്ഥാടനത്തിൽ കൂട്ടുകാരുമൊത്തു അൽഫോൻസാമ്മയുടെ കബറടത്തിൽ പാടി പ്രാർത്ഥിക്കാൻ പിറവിയെടുത്ത ഒരു മനോഹര മധ്യസ്ഥ ഗാനം. ജൂലൈ 28 നു അൽഫോൻസാമ്മയുടെ തിരുന്നാളിന് പ്രാർത്ഥിച്ചു കേൾക്കാൻ, ആലപിക്കാൻ ഒരു പ്രാർത്ഥനാഗാനം.

ആൽബം – ആശീർവ്വാദം
രചന, സംഗീതം – ഫാ. ടോം കൂട്ടുങ്കൽ
ആലാപനം‌ – റ്റീനാ മേരി അബ്രഹാം
ഓർക്കസ്ട്രേഷൻ – വിന്നി വർഗീസ്

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.