സീറോ മലങ്കര മെയ്‌ 7 ലൂക്കാ 12:1-3 വില

മനുഷ്യന്‍ വിലയുള്ളവനാണ്. അവനുപകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നിന്ദിക്കുമ്പോള്‍ ദൈവത്തെ തന്നെയാണ് നിന്ദിക്കുന്നത്. മനുഷ്യനെക്കാള്‍ അധികമായി ബാഹ്യപ്രകടനങ്ങള്‍ക്ക് വിലനല്കുമ്പോള്‍ മനുഷ്യന് വിലയില്ലാതാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.