അന്നന്നു വേണ്ടുന്ന ആഹാരം 86: കുര്‍ബാനയുടെ തീരം – തിബേരിയാസ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഈശോ ഇത്രയധികം സ്നേഹിച്ച ഒരു സ്ഥലമുണ്ടെങ്കില്‍ അത് തിബേരിയാസിന്റെ തീരമാണ്. തിബേരിയാസിന്റെ തീരത്തു വച്ചാണ് ഈശോ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പഠിപ്പിക്കുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS