അന്നന്നു വേണ്ടുന്ന ആഹാരം 70: ആദ്യ ബലിക്കിടയില്‍ സ്ഥാപിക്കപ്പെടുന്ന പൗരോഹിത്യം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഈശോ തന്റെ ആദ്യ കുര്‍ബാന പകുതിക്കു വച്ച് നിര്‍ത്തിയത്, വിശുദ്ധ കുര്‍ബാന മധ്യേ പൗരോഹിത്യം സ്ഥാപിക്കാനായിട്ടാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS