രക്തം വിയർക്കുന്ന ബലി: അന്നന്ന് വേണ്ടുന്ന ആഹാരം 5  

ക്രിസ്തു, ബലി ആരംഭിക്കുന്നത് സെഹിയോൻ ഊട്ടുശാലയിലാണ്. ആ ബലി അവസാനിക്കുന്നത് കാൽവരിയിലും. ഈശോയുടെ മൗനവ്യഥകളും ഹൃദയനൊമ്പരങ്ങളും കൂടിച്ചേർന്നതാണ് കാൽവരിയിലെ ബലി. ഇത് നാം ഓർക്കണം.

ഫാ. റോബിൻ കാരിക്കാട്ട് MCBS