അന്നന്നു വേണ്ടുന്ന ആഹാരം 48: വീരോചിതമായി ജീവിക്കാൻ കരുത്ത് വേണ്ടെ?

വീരോചിതമായി ജീവിക്കുവാനും സഹനങ്ങളിലും വേദനകളിലും കരുത്തോടെ പ്രതികരിക്കുവാനും ഉള്ള ബലം തരുന്ന കൂദാശയാണ് വിശുദ്ധ കുർബാന. അനുദിന ജീവിതത്തിലെ സഹനങ്ങളെ നേരിടുവാൻ ബലം നൽകുന്നത് വിശുദ്ധ കുർബാനയും വിശുദ്ധ കുർബാന സ്വീകരണങ്ങളും ആണ്.

ഫാ . റോബിൻ കാരിക്കാട്ട് എംസിബിഎസ്