പാഠം 27: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രാണന്‍ പകുത്തു തരുമ്പോൾ കുര്‍ബാനയിലെ ഈശോ ഒരു കാര്യം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഞാന്‍ മുറിച്ചു നല്‍കിയ സ്നേഹം പോലെ നിനക്ക് ഒരുത്തനെയെങ്കിലും ആര്‍ക്കെങ്കിലും മുറിച്ചു നല്‍കാനായാല്‍, ഒരു നോട്ടം കൊണ്ട്.. ഒരു വാക്ക് കൊണ്ട്.. സ്പര്‍ശം കൊണ്ട്.. നീ ഞാന്‍ ആവുകയാണ്; അല്ലാ നമ്മള്‍ ഒന്നാവുകയാണ്.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.