പാ‍ഠം 23: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. അനശ്വരസ്നേഹം എന്നും എന്നെ നോക്കിപ്പറിയുന്നു: ജീവന്‍റെ അപ്പമാണ് ഞാന്‍. അപ്പത്തൊട്ടിലില്‍ ഒരായിരം അടയാളങ്ങള്‍ ഒളിപ്പിക്കുന്ന അനന്തസ്നേഹമേ, നീ വരുമ്പോഴെല്ലാം എന്നില്‍ നിറയുന്നത് കുര്‍ബാന അനുഭവത്തിന്റെ മായാത്ത മുദ്രകളാണ്.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ, ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.