സുഹൃത്തുക്കള്‍ ജീവന്റെ സമ്മാനവും ദൈവികദാനവുമെന്ന് മാര്‍പാപ്പ

സൗഹൃദം ജീവന്റെ സമ്മാനവും ദൈവികദാനവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂലൈ 30 വ്യാഴാഴ്ച ആഗോള സൗഹൃദ ദിനത്തില്‍ പങ്കുവച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. പാപ്പായുടെ വാക്കുകളിങ്ങനെ…

‘”സൗഹൃദം ജീവന്റെ സമ്മാനവും ദൈവികദാനവുമാണ്. ക്ലേശങ്ങളില്‍ നല്ല സുഹൃത്തുക്കള്‍ സമീപത്തുണ്ടാകുന്നത് ദൈവികസ്‌നേഹത്തിന്റെയും സമാശ്വാസത്തിന്റെയും സാന്നിദ്ധ്യത്തിന്റെയും പ്രതിഫലനമാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.