ബെനഡിക്ട് പാപ്പായ്ക്ക് ക്രിസ്തുമസ് ആശംസകള്‍ കൈമാറി ഫ്രാന്‍സിസ് പാപ്പാ

ഫ്രാന്‍സിസ് മാര്‍പാപ്പ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസകള്‍ കൈമാറി. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ വിശ്രമ ജീവിതം നയിക്കുന്ന ‘മാത്തര്‍ എക്ലേസിയെ’യില്‍ എത്തിയാണ് ഫ്രാന്‍സിസ് പാപ്പാ ആശംസകള്‍ കൈമാറിയത്.

ഫ്രാന്‍സിസ് പാപ്പാ എല്ലാ ക്രിസ്തുമസിനും ബെനഡിക്ട് പതിനാറാമനു ആശംസകളുമായി എത്താറുണ്ട്. ഒക്ടോബറില്‍ പോള്‍ ആറാമന്‍ പാപ്പായെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ചും ഇരുവരും കൂടികാഴ്ച നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.