വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നവനാൾ പ്രാർത്ഥന: ആറാം ദിവസം

നവനാൾ പ്രാർത്ഥന: ആറാം ദിവസം

പ്രേഷിതരുടെ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായേ, ഈ ലോകജീവിതത്തിന്റെ അവസാനം വരെയും മികച്ച പ്രേഷിതയായി ജീവിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. ‘വിളവധികം വേലക്കാരോ ചുരുക്കം’ എന്ന ക്രിസ്തുനാഥന്റെ വാക്കുകള്‍ അവിടുത്തെ തന്നെ ഓര്‍മ്മിപ്പിക്കേണമേ.

വി. കൊച്ചുത്രേസ്യായേ, ലോകം മുഴുവനും സ്നേഹത്തിലും സമാധാനത്തിലും അഭിവൃദ്ധിപ്പെടാൻ പ്രാർത്ഥിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.