കാവൽ മാലാഖയോടുളള നൊവേന: അഞ്ചാം ദിനം

ദൈവനാമത്താൽ എന്നോടൊപ്പം നടക്കുന്ന എന്റെ പ്രിയപ്പെട്ട കാവൽ മാലാഖയേ, എന്റെ രക്ഷാധികാരിയായി എന്നെ ഉപദേശിക്കുകയും എന്നോടൊപ്പം ആയിരിക്കുകയും ചെയ്യുന്നതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. എനിക്ക് കാണാൻ കഴിയാത്ത ഒരു സുഹൃത്താണെങ്കിലും എനിക്ക് അങ്ങയുടെ സ്വരം ശ്രവിക്കാൻ സാധിക്കുമല്ലോ. സ്വർഗ്ഗത്തിൽ ദൈവത്തിനൊപ്പം നിത്യമായ സന്തോഷത്തിൽ കഴിയുന്ന അങ്ങയുടെ സൗഹൃദത്തിനും എനിക്കായി നൽകിവരുന്ന എല്ലാ ഉപകാരങ്ങൾക്കും ഞാൻ അങ്ങയോടും അങ്ങയെ എനിക്കായി നിയോഗിച്ചിരിക്കുന്ന ദൈവത്തോടും നന്ദി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.