നോമ്പു വിചിന്തനം: അധരങ്ങള്‍ കൊണ്ട് അനുഗ്രഹം പൊഴിക്കാം

വാക്കുകൾ വാളുകൾ പോലെയാണ്. എത്ര ജീവിതങ്ങളെയാണ് നമ്മൾ വാക്കുകൊണ്ട് മുറിപ്പെടുത്തിയത്. വാക്കുകൾകൊണ്ട് ഏൽക്കുന്ന മുറിവുകൾ എന്നും ഉണങ്ങാതെ അവശേഷിക്കുന്നവയാണ്. നമ്മുടെ നാവുകൾ അനുഗ്രഹം പൊഴിക്കുന്നത് ആയി മാറട്ടെ. ഫ്രാങ്കോ വടക്കൽ അച്ചൻറെ നോമ്പുകാല വിചിന്തനങ്ങൾ ശ്രവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.