സഹനം രക്ഷണീയം

നോമ്പുകാലം ഏതാനും അരുതുകളുടെ കാലമല്ല. അത് പുണ്യങ്ങൾ വളർത്തുവാനും കുറവുകൾ നികത്തുവാനുള്ള കാലമാണ്. യേശുവിന് പറയുവാനുണ്ടായിരുന്നത് സഹനത്തെക്കുറിച്ചായിരുന്നു. ശിഷ്യഗണത്തിന് മനസ്സിലാകാതെ പോയതും അതുതന്നെയാണ്.

ഫാ. ജോസഫ് ഒറത്തേല്‍