പിതാവിന്റെ ഇഷ്ടം നിറവേറ്റാം

പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ അവൻ ഭൂമിയിലേക്ക് വന്നു. കുരിശുമരണത്തോളം അവൻ അനുസരണം ഉള്ളവനായി. ദൈവഹിതം നിറവേറ്റുന്നവർ ആകുവാൻ ഈ നോമ്പുകാലത്ത് നമുക്ക് പരിശ്രമിക്കാം.

ഫാ. ജോസഫ് കണ്ണംകുളത്തേല്‍