കുരിശിലൊരിടം നോമ്പുവഴികളിലൂടെ ഒരു യാത്ര – 12

നോമ്പ് എന്നത് ജീവന്റെ ആധാരമാണ്. ജീവൻ എന്നത് ക്രിസ്തുവും. ക്രിസ്തുവില്‍ക്കൂടിയുള്ള ജീവിതവും നോമ്പുകാലങ്ങളിൽ കര്‍ത്താവിനോട് കൂടുതൽ അടുക്കുന്നതും എങ്ങനെയാണ്? രുചി വെടിഞ്ഞ് രുചി പകരുന്ന അനുഭവം ഉണ്ടാകും അപ്പോള്‍.

അതെ, ചില ഇഷ്ടങ്ങൾ വേണ്ട എന്ന് വയ്ക്കണമെങ്കില്‍ അല്പം കൃപയുടെ ശേഷിപ്പ് കൂടി വേണം. എല്ലാ സുഖദുഃഖങ്ങൾക്കും അല്പം നിയന്ത്രണം ഉണ്ടാകണം. മരം ചോദിക്കുന്നു എത്രയോ നാളുകളായി നിങ്ങൾ എന്നെ മുറിച്ച് കുരിശുകൾ ഉണ്ടാക്കുന്നു. നിങ്ങളിൽ നിന്നും ഇതുവരെ ഒരു ക്രിസ്തു ഉണ്ടാകാത്തതെന്തേ?!!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.