അന്നന്നു വേണ്ടുന്ന ആഹാരം 306: അമലുവിന്റെയും അഞ്ചുവിന്റെയും കുർബാന അനുഭവം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് അന്നന്നു വേണ്ടുന്ന ആഹാരത്തിലൂടെ നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് രണ്ട് യുവജന സുഹൃത്തുക്കളെയാണ്; അമലുവും അഞ്ചു വില്‍സണും. അവര്‍ എങ്ങനെയാണ് ഈ ലോക്ക് ഡൌണ്‍ കാലഘട്ടത്തില്‍ ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തി, സ്നേഹം ഒക്കെ അവരുടെ ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നത്, എങ്ങനെയാണ് അവരുടെ ആത്മീയജീവിതം ഈ കാലഘട്ടത്തില്‍ അവര്‍ നയിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം…

ഫാ. റോബിന്‍ കാരിക്കാട്ട് MCBS