അന്നന്നു വേണ്ടുന്ന ആഹാരം 292: കൂദാശകൾ മുടങ്ങിയ കൊറോണക്കാലം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. കൊറോണക്കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതിനെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ നമ്മള്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. കൂദാശകളാണ് എല്ലായിടത്തും മുടങ്ങിയിരിക്കുന്നത്. ഏപ്രില്‍, മെയ്‌ മാസങ്ങളൊക്കെ ഒത്തിരിയേറെ ആദ്യകുര്‍ബാന സ്വീകരണമൊക്കെ നടക്കേണ്ട ഒരു കാലമാണ്. രണ്ടുമാസത്തോളം കുഞ്ഞുങ്ങളൊക്കെ ഈശോയെ സ്വീകരിക്കാനായിട്ട് ഒരുങ്ങി കാത്തിരിക്കുന്ന ഒരു കാലയളവ്‌…

ഫാ. റോബിന്‍ കാരിക്കാട്ട് MCBS