അന്നന്നു വേണ്ടുന്ന ആഹാരം 238: വി. പോളികാർപ്പ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഫെബ്രുവരി 22-ാം തീയതി വി. പോളികാര്‍പ്പിന്റെ തിരുനാള്‍ നമ്മള്‍ ആചരിക്കുകയാണ്. വിശുദ്ധനെക്കുറിച്ചു പറയുക, യോഹന്നാന്റെ ശിഷ്യനായിരുന്നു വി. പോളികാര്‍പ്പ് എന്നാണ്. വി. ജെറോം എഴുതിയിരിക്കുന്നത്, വി. പോളികാര്‍പ്പിനെ ബിഷപ്പായിട്ട് അഭിഷേകം ചെയ്തത് വി. യോഹന്നാന്‍ ആണെന്നാണ്. വി. യോഹന്നാനുമൊത്ത് അദ്ദേഹം പത്മോസ് ദ്വീപില്‍ ഒരുപാട് കാലം ചെലവഴിച്ചിരുന്നു എന്നാണ് നമ്മള്‍ ചരിത്രങ്ങളിലൊക്കെ വായിക്കുക.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS