ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷികാചരണം നാളെ

ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ടിന്റെ നാല്‍പ്പത്തി ഒന്‍പതാം ചരമവാര്‍ഷികാചരണം നാളെ നടക്കും. രാവിലെ 5 . 30 നു നടക്കുന്ന വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കോച്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഏഴ്, 9 .30 ,11 , ഒന്ന്, ഉച്ചകഴിഞ്ഞ് മൂന്ന്, 4 . 45 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 9 .30 നു നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസഫ് പൌവ്വത്തില്‍ സന്ദേശം നല്‍കും. 12 . 15 മുതല്‍ നേര്‍ച്ച സദ്യനടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ