കോവിഡ് മൂന്നാം തരംഗം ഉടൻ: മുന്നറിയിപ്പുമായി ഐഎംഎ

കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് അടുത്തെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നൽകി ഐഎംഎ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും വീഴ്ച വരുത്തരുതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

വിനോദയാത്രകളും തീർത്ഥാടനങ്ങളും മതപരമായ ചടങ്ങുകളും ആവശ്യമുള്ളതു തന്നെ. എന്നാൽ കുറച്ചു മാസത്തേയ്ക്ക് കരുതലോടെ ആയിരിക്കണം. ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ നിയന്ത്രണങ്ങളില്ലാതെ തുറന്നുകൊടുക്കരുത് – ഐഎംഎ പ്രസിഡന്റ് ഡോ. ജോൺ റോസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.