ക്രിസ്തുമസ് ഒരുക്ക പ്രാര്‍ത്ഥന: ഒന്നാം ദിവസം

പുൽക്കൂടും കരോളും ക്രിസ്തുമസ് ട്രീയും കേക്കും സാന്താക്ലോസും വീണ്ടും ഉണരുന്ന ഈ ഡിസംബർ മാസത്തിൽ ഹൃദയത്തിൽ ഈശോയ്ക്ക് പിറവിയൊരുക്കാൻ 25 ദിവസത്തെ ആത്മീയ യാത്രയിൽ പങ്കുചേരാം.

ഫാ. സോണി