വിശ്വാസദീപത്തിന് ആവശ്യമായ എണ്ണയാണ് പ്രാർത്ഥന: പാപ്പാ

വിശ്വാസം സജീവമായിരിക്കേണ്ടതിന് പ്രാർത്ഥനയുടെ ആവശ്യം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ. ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നത്.

“പ്രാർത്ഥനയാകുന്ന എണ്ണ ഉള്ളിടത്തോളം വിശ്വാസദീപം ഭൂമിയിൽ സദാ ജ്വലിച്ചുനിൽക്കും” – പാപ്പാ കുറിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.