സീറോ മലങ്കര മെയ് 19 യോഹ 14: 15-24 സ്‌നേഹബന്ധം

സ്‌നേഹത്തിന് ചില കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. ക്രിസ്തുവിനെ സ്‌നേഹിക്കുന്നവന്റെ കടമ, അവന്റെ വചനങ്ങള്‍ പാലിക്കുക എന്നതുതന്നെയാണ്. സ്‌നേഹിക്കുന്നവന്റെ വാക്കുകള്‍ മനസ്സിലാക്കുവാനും പാലിക്കാനും പറ്റുന്നില്ലെങ്കില്‍ പിന്നെയെന്തു സ്‌നേഹബന്ധം. കുറെ തിരികത്തിച്ചതുകൊണ്ടും നേര്‍ച്ചയിട്ടതുകൊണ്ടും സ്‌നേഹം പൂര്‍ണ്ണമാകുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.