സീറോ മലങ്കര മാര്‍ച്ച്‌ 14 യോഹ. 7: 1-13 കൂടാരത്തിരുനാള്‍

ലോകത്തിന്റെ മുമ്പില്‍ നീ എപ്പോഴും വിജയിക്കണമെന്നോ, പ്രകീര്‍ത്തിക്കപ്പെടണമെന്നോ ആഗ്രഹിക്കേണ്ട. ഒതുങ്ങിയതും അറിയപ്പെടാത്തതുമായ ഒരു ജീവിതമായിരിക്കാം ദൈവം ചിലപ്പോള്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എളിമപ്പെടലും ചെറുതാകലും ദൈവശക്തിയുടെ പ്രകടനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.