സീറോ മലങ്കര ജൂലൈ 04 മര്‍ക്കോ 9: 14-29 ദൈവത്തിൽ വിശ്വസിക്കുക

എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ. ശിഷ്യരുടെ പരാജയം ഗുരുവിന്റെ കഴിവില്ലായ്മയായി വ്യാഖ്യാനിക്കരുത്. ശിഷ്യര്‍ക്ക് മൂകനായ ആത്മാവിനെ പുറത്താക്കാന്‍ കഴിയുന്നില്ലെങ്കിലും യേശുവിന് സാധിക്കുന്നുണ്ട്. ഇന്ന് നമ്മള്‍ ദൈവത്തിന്റെ ആള്‍ക്കാര്‍ എന്ന് വിളിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളിലെ പരാജയം ദൈവത്തിന്റേതെന്നു കരുതി ദൈവത്തില്‍ നിന്നകലുന്ന പ്രവണതയുണ്ട്. അത് പാടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.