സീറോമലങ്കര ജൂലൈ 14 മത്തായി 9: 27-31 ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ

ഞാന്‍ ചെയ്ത നന്മ മറ്റാരോടും പറയേണ്ട എന്ന് ക്രിസ്തു കര്‍ശനമായി നിര്‍ദേശിച്ചിട്ടും അന്ധന്മാര്‍ അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി. എന്നാല്‍ അവന്റെ കീര്‍ത്തി നാടെങ്ങും പരത്താന്‍ കടപ്പെട്ട നമ്മളാകട്ടെ ഇന്ന് ഒന്നും മിണ്ടാതെ ഒതുങ്ങിക്കഴിഞ്ഞുകൂടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.