ഇറ്റലിയില്‍ കൊറോണ പടരാന്‍ കാരണം മാര്‍പാപ്പയുടെ വിഗ്രഹാരാധന?

ഇറ്റലിയില്‍ മഹാമാരി പടര്‍ന്നുപിടിക്കുന്നതിന്റെ കാരണം മാര്‍പാപ്പയുടെ പച്ചാമാമാ പ്രതിഷ്ഠയാണ്… മാര്‍പാപ്പ ഒന്നാം പ്രമാണലംഘനത്തിന് മാപ്പുചോദിക്കണം… തുടങ്ങി ഫ്രാന്‍സിസ് പാപ്പയ്ക്കെതിരെ ചിലര്‍ തുടര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ –

എന്താണ് പച്ചാമാമ?*

പച്ചാമാമയെ എന്തിന് റോമില്‍ കൊണ്ടുവന്നു?

വിഗ്രഹനിര്‍മ്മാണവും ആരാധനയും ദൈവം തടഞ്ഞിരുന്നതല്ലേ?

മാര്‍പാപ്പ വിഗ്രഹാരാധന നടത്തിയോ?

വിഗ്രഹമെന്ന ഒന്നില്ല

സഭയ്ക്ക്‌ വിജാതീയ അടയാളങ്ങളെ സ്വീകരിക്കാമോ?

തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍.