സേവനത്തിന്റെ ശക്തി പ്രാർത്ഥനയിൽ കണ്ടെത്താൻ കഴിയും: മാർപാപ്പ

സേവനത്തിന്റെ ശക്തി പ്രാർത്ഥനയിൽ കണ്ടെത്താൻ കഴിയുമെന്ന് മാർപാപ്പ. പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“മറ്റുള്ളവരുടെ സേവനത്തിന് നമ്മെത്തന്നെ ഉദാരമായി നൽകാൻ വേണ്ട ശക്തി എവിടെ കണ്ടെത്തും? ക്രിസ്തുവിന്റെ നിശബ്ദമായ പ്രാർത്ഥനയിലും ധ്യാനത്തിലും. പ്രാർത്ഥനയിൽ യേശുവുമായുള്ള കൂടിക്കാഴ്ച മറ്റുള്ളവർക്ക് നൽകാൻ സാധ്യമാകുന്ന അവന്റെ സ്നേഹവും സമാധാനവും കൊണ്ട് നമ്മുടെ ഹൃദയം നിറയ്ക്കുന്നു.”

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.