ഗെത്സമിനിയിൽ പ്രാർത്ഥിച്ച എന്റെ യേശുവേ…

കുരിശിന്റെ വഴിയിൽ പാടാനുള്ള ഒരു അർത്ഥനാഗാനം ആണ് ഇത്. ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സന്തോഷ് തോമസ് ആണ്.

‘ഈശോയെ, നീ വഹിക്കുന്നുതു എന്റെ കുരിശാണല്ലോ, എന്റെ പാപങ്ങൾ മൂലമാണല്ലോ നിന്നെ കുരിശിൽ തറച്ചത്, എന്നോടു ക്ഷമിക്കണമേ.’ ഇതാണ് ഈ ഗാനത്തിന്റെ ധ്യാന വിഷയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.