ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : മാലാഖ

നാലാം ദിവസം :  മാലാഖ

ചിറകുള്ള മാലാഖമാർ ചിത്രങ്ങളിലാണ്. മാലാഖമാരുടെ ചിറകുകൾ അന്വേഷിക്കാതിരിക്കുക അപ്പോൾ നമുക്ക് മാലാഖാമാരെ കാണാനുo മംഗള വാർത്തകൾ കേൾക്കാനുമാവും .

പ്രാർത്ഥിക്കാം … മാലാഖായെ കാട്ടണേ മംഗളവാർത്തകൾ കേൾപ്പിക്കണേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.