Tag: Pope Francis
യെമന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കി ഫ്രാന്‍സിസ് പാപ്പ
യെമന്‍ അഭയാര്‍ഥികള്‍ക്ക് പണവും പ്രാര്‍ത്ഥനയും എത്തിച്ച് ഫ്രാന്‍സിസ് പാപ്പ. കൊറിയന്‍ സ്‌ട്രൈറ്റിലെ ജെജു ദ്വീപില്‍ കുടുങ്ങിയ 500 ലധികം...
ചരമ വാർഷികത്തിൽ ഫാ ജാക്വസ് ഹാമലിനെ അനുസ്മരിച്ച് സഭ
രണ്ടു വർഷം മുമ്പ് തന്റെ ഇടവകയായ നോർത്തേൺ ഫ്രാൻസിലെ സെന്റ് എറ്റീൻ ടു റിവറി ദേവാലയത്തിൽ വിശുദ്ധ കുർബാന...
ഏഥൻസിലെ കാട്ടുതീ: മാർപാപ്പ ദുഖം രേഖപ്പെടുത്തി
ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ കാട്ടുതീയിൽ പെട്ട് അനേകർ മരിച്ചതിലുള്ള ദുഖം രേഖപ്പെടുത്തി മാർപാപ്പ. രാജ്യത്തെ സഭാ നേതൃത്വത്തെയും രാഷ്ട്രീയ...
ന്യൂണ്‍സിയോ സുല്‍പ്രിസിയോയെ ഒക്ടോബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു ഫ്രാന്‍സിസ് പാപ്പ
ന്യൂണ്‍സിയോ സുല്‍പ്രിസിയോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു കഴിഞ്ഞ ദിവസം നടന്ന ഓര്‍ഡിനറി പബ്ലിക് കണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഒക്ടോബര്‍...
സമാധാനത്തിനായി അപേക്ഷിച്ച് നിക്കരാഗ്വയിലെ പാപ്പായുടെ പ്രതിനിധി
ഏപ്രിൽ പതിനെട്ടു മുതൽ രാജ്യത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീകരതയ്ക്കും അക്രമങ്ങൾക്കും അറുതി വരുത്തണമെന്ന ശക്തമായ അപേക്ഷയുമായി നിക്കരാഗ്വയിലെ പാപ്പായുടെ പ്രതിനിധി,...
യുവജന സിനഡിലേയ്ക്ക് നാല് കർദിനാൾമാരെ പ്രതിനിധികളായി നിയമിച്ച് പാപ്പാ
യുവജനങ്ങൾ വിശ്വാസവും ദൈവവിളി തിരിച്ചറിയലും എന്ന വിഷയത്തിൽ, ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാൻ സിനഡിലേയ്ക്കായി നാല് പ്രസിഡന്റ് പ്രതിനിധികളെ മാർപാപ്പ...
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിനായി ലിത്വാനിയ കാത്തിരിക്കുന്നു
ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ ബാള്‍ട്ട് രാജ്യങ്ങളിലേക്ക് ഒരു അപ്പസ്‌തോലിക യാത്ര നടത്താന്‍ ഉദ്ദേശിക്കുന്നു....
അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും മുമ്പിൽ ഹൃദയവും വാതിലുകളും തുറന്നിടാൻ ആഹ്വാനം ചെയ്ത് മാർപാപ്പ
കടലിലും മറ്റുമായി ജീവഹാനി നേരിട്ട അനേകം അഭയാർത്ഥികളെ ഓർത്ത് വിലപിച്ച മാർപാപ്പ, അവരുടെ നിലവിളി നമ്മുടെ ഓരോരുത്തരുടെയും മനസ്സാക്ഷിയുടെ...
ജൂലൈയില്‍ പുരോഹിതന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആവശ്യപ്പെടുന്നു
തന്റെ ഏറ്റവും പുതിയ പ്രാര്‍ത്ഥനാ വീഡിയോയില്‍ ജൂലൈ മാസത്തില്‍ അവരുടെ പുരോഹിതന്മാാര്‍ക്ക് ഒരു ആത്മീയ സമ്മാനം നല്‍കുവാന്‍ ഫ്രാന്‍സിസ്...
പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ക്രിസ്തീയ സഭകളുടെ പൊതുവായ സമാധാനത്തിനും ബാരിയിൽ തുടക്കമിട്ട് മാർപ്പാപ്പ
പശ്ചിമേഷ്യയിലെ ക്രൈസ്തവ സഭകളുടെ അവസ്ഥയെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാനും ചർച്ചചെയ്യാനുമായി വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി മാർപ്പാപ്പ ബാരിയിൽ...













