Tag: first Archbishop
കോഴിക്കോട് രൂപത, അതിരൂപതയായി ഉയർത്തപ്പെട്ടു; ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ അതിരൂപതയുടെ പ്രഥമ ആർച്ചുബിഷപ്പ്
കോഴിക്കോട് രൂപതയെ മെത്രാപ്പോലീത്തൻ അതിരൂപതയായും പ്രഥമ ആർച്ചുബിഷപ്പായി ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിനെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കണ്ണൂർ, സുൽത്താൻപേട്ട്...