Tag: വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പന്ത്രണ്ടാം തീയതി
പ്രാര്‍ത്ഥന
ദിവ്യജനനീ അങ്ങ് ദൈവതിരുമനസിനോട് പരിപൂര്‍ണ്ണവിധേയയായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍...
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി
പ്രാര്‍ത്ഥന
മരിയാംബികയേ! അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്രയോ വിശ്വസ്തത പ്രകടിപ്പിച്ചു. നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ...
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പത്താം തീയതി
പ്രാര്‍ത്ഥന
കന്യകാമറിയത്തെ വിളിച്ച് മാതാവായി ഉയര്‍ത്തിയ പിതാവായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ദൈവവിളിക്കനുസരിച്ച് ജീവിക്കാന്‍ ഞങ്ങളുടെ മക്കളെ പ്രേരിപ്പിക്കുന്നതിനാവശ്യമായ...
പരി. ദൈവമാതാവിന്റെ വണക്കമാസം: ഒന്‍പതാം തീയതി
പ്രാര്‍ത്ഥന
പരി. കന്യകയെ അവിടുന്ന് വി. യൗസേപ്പുമായിട്ട് വിവാഹിതയായിക്കൊണ്ട് കുടുംബജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ...
പരി. ദൈവമാതാവിന്റെ വണക്കമാസം: എട്ടാം തീയതി
പ്രാര്‍ത്ഥന
ദൈവജനനിയായ പരി. കന്യകാമറിയമേ, അവിടുന്ന് സകലഗുണ സമ്പൂര്‍ണ്ണയായിരുന്നുവല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദിഭവിക്കുകയും ചെയ്യ്യുമ്പോള്‍...
പരി. ദൈവമാതാവിന്റെ വണക്കമാസം: ഏഴാം തീയതി
പ്രാര്‍ത്ഥന
ദൈവമേ, അങ്ങ് സകല വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താല്‍ പരി.കന്യകയെ അലങ്കരിച്ചു. ഞങ്ങള്‍ ജ്ഞാനസ്നാന സ്വീകരണത്തില്‍ ലഭിച്ച...
പരി. ദൈവമാതാവിന്റെ വണക്കമാസം: ആറാം തീയതി
പ്രാര്‍ത്ഥന
ദൈവമാതാവായ പരി. കന്യകയെ അങ്ങയുടെ വിസ്മയാവഹമായ എളിമയെപറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ല്ജ്ജിതരാകുന്നു. അങ്ങയുടെയും അങ്ങേ തിരുകുമാരന്റെയും എളിമ അനുകരിക്കുവാനുള്ള...
പരി. ദൈവമാതാവിന്റെ വണക്കമാസം: അഞ്ചാം തീയതി
പ്രാര്‍ത്ഥന
അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയെ അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ....