6 ഒക്ടോ.: യോഹ 5:39-47 മിശിഹായില്‍ നിത്യജീവന്റെ വചനങ്ങള്‍

നിര്‍ഭയമായി സ്വന്തം ജീവിതത്തിന്റെ സുതാര്യതയെപ്പറ്റി ഈശോ സാക്ഷ്യപ്പെടുത്തുന്നിവിടെ. ഒരു യാഥാര്‍ത്ഥ്യത്തിന്റെ സ്ഥിരീകരണത്തിന് മൂന്ന് സാക്ഷികള്‍ ആവശ്യമായിരുന്ന ഒരുകാലം. ഒന്നാമതായി ക്രിസ്തുവിന് സനാപകയോഹന്നാന്റെ സാക്ഷ്യമുണ്ട്. രണ്ടാമതായി അവനെ അയച്ച പിതാവുതന്നെ സാക്ഷ്യമായി ഉണ്ട്. എല്ലാറ്റിനുമുപരി അവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍- അതാണ് ഈശോയുടെ ഏറ്റവും ശക്തമായ സാക്ഷ്യം. ഇത്തരം സത്യസന്ധമായ സാക്ഷ്യങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായാല്‍ നമുക്ക് ദൈവത്തിന്റെ മുന്നിലും  മനുഷ്യരുടെ മുമ്പിലും ധൈര്യത്തോടെ നില്‍ക്കാന്‍ സാധിക്കും.
6 വ്യാഴം സ്ലീവാ നാലാം വ്യാഴം
2യോഹ 4-11 മിശിഹായുടെ പ്രബോധനത്തില്‍ നിലനില്ക്കുവിന്‍.
യോഹ 5:39-47 മിശിഹായില്‍ നിത്യജീവന്റെ വചനങ്ങള്‍.
(യോഹ 5:31-47)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.