വി. മാര്‍ഗരറ്റ്  മേരി അലക്കോക്കിന് യേശു നല്‍കിയ 12 വാഗ്ദാനങ്ങള്‍

വി. മാര്‍ഗരറ്റ്  മേരി അലക്കോക്കിന് യേശു നല്‍കിയ 12 വാഗ്ദാനങ്ങള്‍
1. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ ജീവിതത്തിന് ആവശ്യമായ അനുഗ്രഹങ്ങള്‍ ഞാന്‍ നല്‍കും.
2. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ കുടുംബങ്ങളില്‍ സമാധാനം നല്‍കും.
3. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ ക്ലേശങ്ങളിലും വേദനകളിലും അവരെ ഞാന്‍ ആശ്വസിപ്പിക്കും.
4. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ മരണ സമയത്ത് ഞാന്‍ അവര്‍ക്കു തുണയേകും.
5. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ കൂടെയുണ്ടാകും.
6. അവര്‍ ചെയ്തുപോയ പാപങ്ങള്‍ കടലുപോലെ അതിരുകളില്ലാത്ത എന്റെ കാരുണ്യത്തില്‍ മോചിക്കപ്പെടും.
7. അവരുടെ വിശ്വാസവും ഭക്തിയും ശ്കതമാക്കപ്പെടും.
8. ശക്തമായ വിശ്വാസമുള്ളവര്‍ പരിപൂര്‍ണ്ണതയിലേക്ക് എത്തും.
9. തിരുഹൃദയ ചിത്രം സ്ഥാപിച്ചു പ്രാര്‍ഥിക്കുന്ന ഭാവങ്ങളെ ഞാന്‍ ആശീര്‍വദിക്കും.
10.പുരോഹിതര്‍ക്ക് ഏതു കഠിന ഹൃദയനേയും സ്പര്‍ശിക്കുവാനുള്ള ശക്തി ഞാന്‍ നല്‍കും.
11.തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്‍ എഴുതപ്പെടും, അത് ഒരു കാലത്തും    മായുകയില്ല.
12.തിരുഹൃദയ സ്തുതിക്കായി ഒന്‍പതു മാസാദ്യ വെള്ളിയാഴ്ച വി.കുര്‍ബാന കാണുന്നവരുടെ മരണ സമയത്ത് ഞാന്‍ കൂടെയുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.