മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 23

അപകടത്തില്‍ മരിച്ചവര്‍ 

അപകടമരണം വഴി അങ്ങേ സന്നിധിയിലേക്ക് എത്തപ്പെട്ട എല്ലാ ആത്മാക്കളേയും സമര്‍പ്പിക്കുന്നു. വേണ്ടത്ര ഒരുക്കമില്ലാതെ മരണപ്പെട്ട അവരുടെ കുറവുകള്‍ പരിഗണിച്ച് അവരെ നിത്യ സൗഭാഗ്യത്തിലേക്ക് ആനയിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.