പൊന്തിഫിക്കൽ ട്വീറ്റ് ഒക്ടോബർ 15

ദൈവത്തോടു അടുത്തായിരിക്കുവാനും നമ്മുടെ ജീവിതം നവീകരിക്കാനും വളരെയധികം പ്രാർത്ഥിക്കാൻ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ ഇന്നു നമ്മെ ക്ഷണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.