6 ഒക്ടോ.: മത്താ. 8: 5-13 യേശുവിന്റെ സ്പര്‍ശനം

ഒരു സ്പര്‍ശനത്തിന് വലിയ ഔഷധഗുണമുണ്ട്. യേശുവിന്റെ നന്മകള്‍ അവന്റെ സ്പര്‍ശനത്തിലൂടെ മറ്റുള്ളവരിലേക്കൊഴുകുകയാണ്. നമ്മുടെ സ്പര്‍ശനത്തിനും ഈ മാസ്മര ശക്തിയുണ്ട് പക്ഷേ ഏറ്റ വുമധികം ദുരുപയോഗിക്കപ്പെടുന്നതും ഈ അനുഗ്രഹം തന്നെ. ഒരു സാന്ത്വന സ്പര്‍ശം ലഭിക്കാതെ, കൈത്താങ്ങു കിട്ടാതെ, ഒരു പ്രോത്സാഹന സ്വരം കേള്‍ക്കാതെ പോകുന്നവരെ കൈനീട്ടി നമുക്കും സ്പര്‍ശിക്കാം. നിന്റെ സ്പര്‍ശനം ഒരു നോട്ടം കൊണ്ടാവാം, ഒരു വാക്കുകൊണ്ടാവാം- പക്ഷേ,  അറിയുക നീ അറിയാതെ അത് ഒരുവനില്‍ ഒരുപാട് സാന്ത്വനത്തിന്റെ നീരുറവ തീര്‍ക്കുന്നുണ്ട്.
6 വ്യാഴം 
കൊളോ
മത്തായി 8: 5-13 (മത്താ. 8:5-17)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.