സഹനപുത്രിയുടെ മധുരമൊഴികള്‍ – 09

ഞാന്‍ സഹനത്തിന്റെ പുത്രിയാണ്. സഹനവും ത്യാഗവും ആകുന്ന കല്ലുകള്‍ക്കൊണ്ടാണ് സ്വര്‍ഗത്തില്‍ മാളികകള്‍ പണിയുന്നത്. നമുക്കും നമ്മുടെ സഹനങ്ങളും ത്യാഗങ്ങളും ആകുന്ന കല്ലുകള്‍ക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ മണിമാളികകള്‍ പണിയാം.

ഫാ. മാത്യു പയ്യപ്പിള്ളി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.