തിരുവനന്തപുരം അതിരൂപത

1937 ല്‍ ജൂ-ൈ1 ന് കൊല്ലം രൂപതയില്‍ നിന്ന് വിഭജിച്ച് തിരുവനന്തപുരം രൂപത സ്ഥാപിച്ചു. രൂപതയതുടെ ആദ്യത്തെ മത്രാന്മാര്‍ വിന്‍സെന്റ് വിക്ടര്‍ ഡിയോരെ, പീറ്റര്‍ ബി. പെരേര,  ബെനഡിക്ട് ജേക്കബ് അച്ചാരുപറമ്പില്‍, മരിയ കളിസ്ത് സൈയെ പാക്യം എന്നിവരായിരുന്നു. 2004 ജൂണ്‍ 3 ന് രൂപതയെ അതിരൂപതയാക്കി ഉയര്‍ത്തി. അന്നത്തെ ബിഷപായിരുന്ന മാര്‍ മരിയ കളിസ്ത് സുസൈപാക്യത്തെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.  686 ചതുരശ്ര  കി.മി. ആണ് അതിരൂപതയുടെ വിസ്തീര്‍ണ്ണം. 261220 കത്തോലിക്കാ വിശ്വാസികള്‍ ഉണ്ട്.

LATIN ARCHBISHOP’S HOUSE
Vellayambalam, Thiruvananthapuram,
Kerala 695003
Phone:0471 272 4001

സമാന്തര രൂപതകള്‍ 

1. ആലപ്പുഴ, 2. നെയ്യാറ്റിന്‍കര, 3. പുനലൂര്‍, 4. കൊല്ലം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.