തക്കല രൂപത

തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ തക്കലയാണ് രൂപതാ ആസ്ഥാനം. മാർ ജോർജ് രാജേന്ദ്രൻ ആണ് രൂപതാധിപൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.