തലശേരി അതിരൂപത

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തലശേരി അതിരൂപത. തമിഴ്നാടിന്റെയും കർണ്ണാടകത്തിന്റെയും ചില പ്രദേശങ്ങളും ഈ രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.