മുട്ടാർ ശ്രാമ്പിക്കൽ ക്ലാരമ്മ- സംസ്കാരം ജൂലൈ 29 ഞായറാഴ്ച രാവിലെ 11 ന്

മുട്ടാർ: ശ്രാമ്പിക്കൽ പുത്തൻപുരയിൽ പരേതനായ തോമസ് മാത്യുവിന്‍റെ ഭാര്യ ക്ലാരമ്മ (86) നിര്യാതയായി. സംസ്കാരം ജൂലൈ 29-ാം തീയതി ഞായറാഴ്ച രാവിലെ 11 ന് മുട്ടാർ സെന്റ ജോർജ് പള്ളിയിൽ.

പരേത മുട്ടാർ പള്ളിത്താനം കുടുംബാംഗം. മക്കൾ: തോമസുകുട്ടി (യുഎസ്എ), മോളിമ്മ മാത്യു, കുഞ്ഞ് മാത്യു, ആനിയമ്മ തോമസുകുട്ടി (യുഎസ്എ), സിസ്റ്റർ സോഫിയാ (റോം), പരേതയായ റോസിലി ജോസഫ്, ജാൻസി ജോസഫ്, ജോണ്‍സണ്‍ മാത്യു, കുഞ്ഞുമോൾ തോമസ്. മരുമക്കൾ: എലിസബത്ത് തോമസുകുട്ടി അടവിച്ചിറ മാന്താനം (യുഎസ്എ), മാമച്ചൻ തോട്ടത്തിൽ കൊടിനാട്ടുകുന്ന്, തങ്കമ്മ കുഞ്ഞ് ചങ്ങങ്കരി വെരൂർ, തോമസുകുട്ടി ഈപ്പൻ ചേനത്തറ തിരുവല്ല (യുഎസ്എ), വാവച്ചൻ ചുടുകാട്ടിൽ വാഴപ്പള്ളി, ജോസഫ് അറയ്ക്കൽ തുരുത്തി, എലിസബത്ത് ജോണ്‍സണ്‍ പടനിലം, അനിൽ തോമസ് കുളങ്ങര ഇടിഞ്ഞില്ലം.

പ്രാർത്ഥനയോടെ ആദരാഞ്ജലികൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.