ഫാ. ജോൺ കൊള്ളന്നൂര്‍ നിര്യാതനായി

ഫാ. ജോൺ കൊള്ളന്നൂര്‍ നിര്യാതനായി. ഇന്നലെ വൈകിട്ട് 8 :30 തോടെയായിരുന്നു അന്ത്യം. മൃതദേഹം തൃശ്ശൂരിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിലെ പ്രാർത്ഥനകൾക്ക് ശേഷം എന്ന് വൈകിട്ട് 5 :30 നു അരിമ്പുഴയിലുള്ള സ്വഭവനത്തിലേക്ക് കൊണ്ടുപോകും. മൃതസംസ്കാരം നവംബർ 21 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടിൽ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.