അന്നന്നു വേണ്ടുന്ന ആഹാരം 33: വി. ബലിക്കു ശേഷം ഓർമ്മിക്കാൻ ചിലത്

വിശുദ്ധ കുർബാനയ്ക്കു ശേഷമുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്. വിശുദ്ധർ പറയുന്നത്, വിശുദ്ധ കുർബാന സ്വീകരിച്ചതിനു ശേഷമുള്ള 15 മിനിറ്റ് പ്രാർത്ഥനയിൽ ചിലവിടണം എന്നാണ്. വി. മേരി മഗ്ദലിൻ പറയുന്നത്, കർത്താവുമായി നാം സമ്പർക്കം നടത്തുന്ന നിമിഷമാണ് കുർബാന സ്വീകരിച്ചതിനു ശേഷമുള്ള സമയം എന്നാണ്. ഒപ്പംതന്നെ ഈശോ നമ്മുടെ ജീവിതത്തിലേയ്ക്ക് സ്നേഹം ചൊരിയുന്ന നിമിഷമാണ് അത്.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.