അന്നന്നു വേണ്ടുന്ന ആഹാരം 30: ദിവ്യകാരുണ്യ സാന്നിധ്യശക്തി

നിസ്സഹായൻ ഇപ്പോഴും സഹായം തേടുന്നത് സക്രാരിയുടെ മുമ്പിലാണ്. വി. ക്ലാര പറയുന്നു ദിവ്യകാരുണ്യത്തിനു മുമ്പിൽ ഞാൻ ചിലവഴിച്ച നിമിഷങ്ങളാണ് ഏറ്റവും അനുഗ്രഹീതമായ നിമിഷങ്ങൾ എന്ന്. വിശുദ്ധ കുർബാനയുടെ മുമ്പിൽ ആഗ്രഹത്തോടെ ആയിരിക്കുവാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ.

ഫാ. റോബിൻ കാരിക്കാട്ട് MCBS