അന്നന്നു വേണ്ടുന്ന ആഹാരം 92: വിശ്വാസത്തിന്‍റെ കണ്ണുകള്‍ വേണം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. കഴിഞ്ഞ ഏതാനും വിചിന്തനങ്ങളില്‍ നാം കേട്ടു, വിശുദ്ധ കുര്‍ബാന എന്നു പറയുന്നത് വിശ്വാസത്തിന്‍റെ രഹസ്യമാണ്. വിശ്വാസത്തിന്‍റ കണ്ണുകള്‍ കൊണ്ട് നാം കാണേണ്ടതും മനസ്സിലാക്കേണ്ടതുമായ വലിയ രഹസ്യം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS