അന്നന്നു വേണ്ടുന്ന ആഹാരം 91: പിതാവിന്‍റെ പ്രിയമക്കളാകാം; പരിശുദ്ധ അമ്മയെപ്പോലെ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പരിശുദ്ധ അമ്മ പിതാവായ ദൈവത്തിന്റെ പ്രിയമകളാണ്. തന്‍റെ ഏകപുത്രന് ജന്മം കൊടുക്കുവാനായി സ്ത്രീജനങ്ങളെ അന്വേഷിച്ചു നടന്നപ്പോള്‍ യോഗ്യയായിട്ട് പിതാവായ ദൈവം കണ്ടെത്തിയത് പരിശുദ്ധ അമ്മയെയായണ്. അവളാണ് പുത്രന്റെ എല്ലാ വേദനകളിലും അവനോടൊപ്പം നടന്നവള്‍.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS